Sunday, October 10, 2010

Swasthi

Sangharshabharithamaya divasangalil, nashtapetta avasarangalil, onnumathrame thunayayullu sreekrishnaparamatmavinte geeta sandesam.
"Nee karmmam cheythittundo undengil athinte phalam nee thanne anubhavikkum"

Tuesday, July 13, 2010

Monday, July 12, 2010

Hi

Wow

Sent from my Nokia phone

Sunday, July 11, 2010

കരി റോസ്

കരി റോസ്
അതെ ഇപ്പോള്‍ എന്റെ യാത്ര ഇരുട്ടിലൂടെ ആണ്
എന്ത് കൊണ്ടോ ariyilla

Friday, July 2, 2010

എം ജി രാധാകൃഷ്ണന്‍


സൂര്യ കിരീടം വീണുടഞ്ഞു
എം ജി രാധാകൃഷ്ണന്‍ അന്തരിച്ചു
മലയാള ലളിത ഗാന ശാഖ ക്ക് തീരാ നഷ്ടം

Wednesday, June 23, 2010

പുണ്ണ്യ ഭൂമി

പുണ്ണ്യ ഭൂമി

Sunday, June 20, 2010

പ്രഹസനമോ പ്രസംസയോ

കുഞ്ചന്‍ സ്മാരക പുരസ്കാര സമര്‍പ്പണം ചടങ്ങ
സ്വാഗത പ്രസംഗം കവിയൂരിന്റെത്
പക്ഷെ സ്വാഗതമല്ല മറിച്ചു
ആക്ഷേപ ശരങ്ങള്‍ എയ്യാനാണ് അദ്ദേഹത്തിനു കൂടുതല്‍
താത്പര്യം
.ആരെ സന്തോഷിപ്പിക്കാനാണ് ഇതൊക്കെ 
.sponser മാരേയോ
അതോ നേതാക്കളെയോ
പ്രഭാഷനതിലുടനീളം
azhikode  master എ അതിക്ഷേപിക്കാനാണ്
അദ്ദേഹത്തിനു കൂടുതല്‍ താത്പര്യം
എന്നാല്‍ മറ്റുള്ളവര്‍ക്ക് വിരുദ്ധഭിപ്രയം അറിയിക്കാനുള്ള വേദി ഒരുക്കുന്നുമില്ല
സ്വയം ആക്ഷേപിക്കുക അഴികൊടിനെ നിസ്സരവല്കരിക്കുക
അഴിക്കോടിനെയും വത്മികിയെയും താരതമ്മ്യം ചെയ്യുക ശിശുവല്കരിക്കുക
ഇതാണോ ഉത്തര KERALA കവിതാ സാഹിത്യ വേദി
ലജ്ജ തോന്നുന്നു
കഷ്ടം