Monday, March 8, 2010

യാത്രയോ

വെറുതേജീവിക്കുന്ന ജീവിതങ്ങള്‍ ###
സഫലമാകാത്ത മോഹങ്ങള്‍
മോഹഭംഗങ്ങള്‍
എന്നിട്ടും ജീവിക്കുന്നു
ആര്‍ക്കോ വേണ്ടി
എന്തിനോ വേണ്ടി
എന്താണ് ഇവരെ മുന്നോട്ടു നയിക്കുന്നത്
പ്രതീക്ഷകളോശക്തിയോ
ഉത്തരം കിട്ടാത്ത സമസ്യായി മാറുമോ
ഇല്ല ഒരിക്കലും ഇല്ല
എന്നെങ്കിലുംഇതിനോരവസനമുണ്ടാകുമല്ലോ
ഉണ്ടായേ തീരു ******
ശുഭംയാലും അശുഭംയാലും

1 comment:

Rejeesh Sanathanan said...

"ശുഭംയാലും അശുഭംയാലും"

ശുഭമായാലും അശുഭമായാലും......അതല്ലേ ശരി?