Saturday, April 17, 2010

PRASNANGAL

പ്രശ്നങ്ങള്‍ ഉണ്ടാവുന്നു അവസാനിക്കുന്നു അവസാനിക്കുന്നതെങ്ങിനെ സുഭമയോ അശുഭാമയോ ; ശുഭംയാത് ചിലര്‍ക്ക് സ്വീകാര്യം മറ്റു ചിലര്‍ക്ക് അസ്വീകാര്യം ; ആശുഭംയാത് ചിലര്‍ക്ക് സ്വീകാര്യം മറ്റു ചിലര്‍ക്ക് അസ്വീകാര്യം.
പ്രശ്നങ്ങള്‍ ആരംഭിക്കുന്നു ഉത്തരങ്ങളും ; പ്രശ്നങ്ങള്‍ അവസാനിക്കുന്നു ഉത്തരങ്ങള്‍ ബാക്കിയാക്കി

No comments: