Sunday, April 25, 2010

vanmarangal

വന്‍മരങ്ങള്‍ കാണുമ്പോള്‍ നമ്മള്‍ കരുതും
ഇവ എങ്ങിനെ വളര്‍ന്നു
എങ്ങിനെ വളര്‍ന്നു
അടിക്കാടുകളില്ലാതെ
എങ്ങിനെ വളരാനവും
അടിക്കാടുകളുടെ തുണയില്ലാതെ വളരാനവുമോ
ഇല്ല ഒരിക്കലുമില്ല
അടിക്കാടുകള്‍ ഇവയ്ക്ക് വളരാനുള്ള പോഷക വസ്തുക്കളല്ലോ
അടിക്കാടുകളില്ലെങ്ങില്‍ ഇവരെ ആരു ശ്രദ്ദിക്കാന്‍
അടിക്കാടുകളില്ലെങ്ങില്‍ ഇവരെ ആരു തുലനം ചെയ്യാന്‍
അടിക്കാടുകളില്ലെങ്ങില്‍ ഇവര്‍ക്കെങ്ങിനെ പുഷ്ടി
അതുകൊണ്ടു വന്മരങ്ങളെ നിങ്ങള്‍ അഹങ്കരിക്കരുതെ
നിങ്ങളാനുന്നതിയില്‍ നിങ്ങളാനുന്നതിയില്‍
ഒരിക്കലുമില്ല ജ്നങ്ങളില്ലെങ്ങില്‍
ഞങ്ങളില്ലെങ്ങില്‍ നിങ്ങള്‍ക്കുന്നതി
ഉന്നതി



No comments: